Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MCA Admission

Kerala

എം​ബി​എ, എം​സി​എ പ്ര​വേ​ശ​നം: ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന​​​ട​​​ത്തു​​​ന്ന 2026 വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ, എം​​​സി​​​എ കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ മു​​​ഖാ​​​ന്തി​​​രം അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​നും എ​​​സ്ഇ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​നും 1000 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​നും ഭി​​​ന്ന​​​ശേ​​​ഷി (ബ്ലൈ​​​ൻ​​​ഡ്/​​​ലോ വി​​​ഷ​​​ൻ ഒ​​​ഴി​​​കെ ഉ​​​ള്ള​​​വ​​​ർ) 500 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ​​​ഫീ​​​സ്. ഭി​​​ന്ന​​​ശേ​​​ഷി (ബ്ലൈ​​​ൻ​​​ഡ്/​​​ലോ വി​​​ഷ​​​ൻ) വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​പേ​​​ക്ഷാ ഫീ​​​സി​​​ല്ല. ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ യു​​​ജി​​​സി അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള ബി​​​രു​​​ദം നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി www.lbscentre.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യ​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2560327, 2560361, 2560362.

Latest News

Up